മാനന്തവാടി : സി പിഐ (എംഎൽ) റെഡ് ഫ്ലാഗിന്റെ പേരിൽ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടിക്ക്ഇത്തരംഅടിസ്ഥാനരഹിതമായ വാർത്തകളിൽപങ്കില്ലെന്നും സി പി ഐ എം എം എൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി എഎൻ.സലീംകുമാർപറഞ്ഞു.വയനാട്,കോഴിക്കോട്ജില്ലാ കലക്ടർന്മാർക്ക്ലഭിച്ച ഭീഷണിക്കത്തുകൾക്ക്പിന്നിൽ കേരളാ പോലീസ്ആണെന്ന്സംശയിക്കുന്നതായും ജനാതിപത്യപരമായി പ്രവർത്തിക്കുന്ന രാഷ്ടിയ പാർട്ടിയുടെപേരിൽ പ്രചരിക്കുന്നവാർത്തകൾക്ക് പാർട്ടിക്ക് യാതൊരുവിധ ഉത്തരവാദിത്വമില്ലേന്നും ഗറില്ലാ സമരത്തിനാവശ്യമായ ദളം സംഘടനാ സംവിധാനം നിലവിൽ പാർട്ടിക്കില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.