വത്സല ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

തിരുനെല്ലി.അന്തരിച്ച എഴുത്തുകാരി പി വത്സലക്ക് കോഴിക്കോട് ടൗൺ ഹാളിൽ എത്തി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ. ഗിരീഷ്. തിരുനെല്ലി ഗ്രാമപഞ്ചായത്ത്. ടി സന്തോഷ് കുമാർ തിരുനെല്ലി ദേവസ്വം. തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *