വൈദ്യൂതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്, പാതിരിച്ചാല്‍, അംബേദ്കര്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യതി മുടങ്ങും.മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറ്റപ്പാലം, വരടിമൂല, കബനിവാലി ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *