തബല മത്സരത്തിൽ ഒന്നാം സ്ഥാനം ആർദ്ര വിൽസണിന്

സുൽത്താൻ ബത്തേരി :ഹൈസ്കൂൾ വിഭാഗം തബല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആർദ്ര വിൽസൺ. വൈത്തിരി ചാലിൽ വീട്ടിൽ വിൽസൻ്റെയും സൗമിനിയുടെയും മകളാണ്. വൈത്തിരി ജി.എച്ച്.എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. തങ്കച്ഛൻ മാഷിന്റെ കീഴിലാണ് ശിക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *