ശാസ്ത്രീയ സംഗീതത്തിലും ഒന്നാമനായി ഹരിനന്ദ്

സുൽത്താൻ ബത്തേരി :യർസെക്കൻഡറി ആൺകുട്ടികളുടെ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഹരിനന്ദ്. കൽപ്പറ്റ എൻഎസ്എസ് എച്ച് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ലളിതഗാനം മത്സരത്തിനും ഹരിനന്ദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *