ക്ലാരനറ്റിൽ ഒന്നാം സ്ഥാനം ആദർശ് രാജിന്

സുൽത്താൻബത്തേരി : ഹയർസെക്കൻഡറി വിഭാഗം ക്ലാരനറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആദർശ് രാജ്. മാനന്തവാടി എം.ജി.എം.എച്ച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഒണ്ടയങ്ങാടി ജയരാജന്റെയും സീമയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *