വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുമാരമല ഭാഗത്ത് നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കോക്കടവ് ,ഉപ്പുനട ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *