മാനന്തവാടി : തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. ജനുവരി 12 വെള്ളി മുതൽ 21 ഞായർ വരെയാണ് തിരുന്നാൾ . പ്രധാന തിരുനാൾ ദിനങ്ങളായ 19 ന് രോഗി ദിനം വിശുദ്ധ കുർബാന ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. സോണി വാഴക്കാട്ട് .20 ശനി ആഘോഷമായ തിരുനാൾ കുർബാന ഫാ. ജിമ്മി ഓലിക്കൽ തുടർന്ന് തോണിച്ചാൽ
ടൗൺ കപ്പോളയിലേക്ക് ഭക്തിനിർഭരമായ പ്രദീക്ഷണം
21 ഞായർ ആഘോഷമായ തിരുനാൾ കുർബാന
ഫാ. ബാബു മൂത്തേടം
ദിവ്യകാരുണ്യ ആശിർവാദം
നേർച്ച ഭക്ഷണം.തിരുനാൾ ദിനങ്ങളിൽ ഫാ.ജെയിംസ് കുളത്തിനാൽ ,ഫാ. ആൻറണി വണ്ടാനത്ത് ,ഫാ.ഫിലിപ്പ് ജെ. കരോട്ട് ,ഫാ.ജയ്സൺ കാഞ്ഞിരംപാറയിൽ , ഫാ. ജിതിൻ പീച്ചാട്ട്തുടങ്ങിയവർതിരുകർമ്മങ്ങളിൽ മുഖ്യകാർമികരാകും