തരുവണ കരിങ്ങാരിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു.

തരുവണ:നിയന്ത്രണം വിട്ട്ഓട്ടോ റിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു.
കരിങ്ങാരി പരേതനായ ചങ്കരപ്പാൻ  ഇബ്രാഹിം -മാറിയം ദമ്പതികളുടെ മകൻ  സി ഏച്ച് ബഷീർ (48) ആണ് മരിച്ചത്.രാത്രി 12മണിയോടെയാണ് അപകടം.ഓട്ടോറിക്ഷ മറിഞ്ഞ വിവ രംഏറെസമയംകഴിഞ്ഞാണ്നാട്ടുകാർ അറിഞ്ഞത്. ഉടനെ നാട്ടുകാർ ബഷിറിനെ മാനന്തവാടിമെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ റയ്ഹാനത്. മക്കൾ – മിസ് രിയ്യ, അഫീദ, ബരീദ. മരുമകൻ – ഇസ്മായീൽ കൊമ്മയാട്

Leave a Reply

Your email address will not be published. Required fields are marked *