ഈസ്റ്റർ റംസാൻ വിഷുകിടപ്പ് രോഗികൾക്ക്ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ :ഈസ്റ്റർ റംസാൻ വിഷു ആഘോഷങ്ങളുടെ ഭാഗമായി പാലിയേറ്റിവ് പരിചരണത്തിലുള്ള
നിർദ്ധനാരായ 120 ഓളം രോഗി കുടുംബങ്ങൾക്ക് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി പഞ്ചായത്ത് ജീവനക്കാർ,ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു കുടുംബശ്രീ , ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാരി വ്യവസായി, മറ്റ് സുമസുകൾ തുടങ്ങിയവരിൽ നിന്ന് സംഭാവന സ്വരൂപിച്ച് . പതിമൂന്ന് ഇന ഭഷ്യ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ ആശ വർക്കർ മാരുടെയും വാളണ്ടിയേഴ്സിൻ്റെയും നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് നൽകി

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി
ചെയർമാൻ . കെ ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു മെഡിക്കൽ ഓഫീസർ ഡോ. ഷൗക്കീൻ ഉദ്ഘാടനം ചെയ്തു
ഡോ. സിറാജുദ്ധീൻ ‘ ഡോ. അനിത ‘ഹെല്ത്ത് ഇന്സ്പെക്ടര് സുമേഷ്.
സിസ്റ്റർ ജിൻസി മുകുന്ദൻ. അമ്മദ് നടുക്കണ്ടി,പാലിയേറ്റിവളണ്ടിയർമാർ,ആശ വർക്കർമാർതുടങ്ങിയവർ പങ്കെടുത്തു.കൺവീനർ ജിജി ജോസഫ് സ്വഗതവും,ഗഫൂർ സി കെ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *