കാന്തൻപാറയിൽ പുലി പശുക്കിടാവിനെ ആക്രമിച്ചു

റിപ്പൺ: കാന്തൻപാറയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു. പശുക്കിടാവ് അവശനിലയിൽ. ഇന്ന് പുലർച്ചെ 3.30 ഓടെ കാന്തൻപാറ മങ്കുഴിയിൽ എം.എക്സ് ജോർജിന്റെ 5 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *