തട്ടുകട സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി

കൽപ്പറ്റ: ബൈപ്പാസിൽ ശാരദ,വേലായുധൻ എന്നിവർ നടത്തുന്ന കടക്ക്‌ നേരെയാണ്‌ സാമൂഹ്യവിരുദ്ധരുടെ അക്രമണമുണ്ടായത്‌.‌ ഇന്നലെ അർദ്ധരാത്രിയോടെയാണ്‌ സംഭവം. മോഷണ ശ്രമവും നടന്നു‌. ഷീറ്റുകൾ നശിപ്പിക്കുകയും കടക്ക്‌ കേടുപാടുകളുണ്ടാക്കുകയും ചെയ്തു‌. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *