കൽപ്പറ്റ – പടിഞ്ഞാറത്തറ റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്തുതീർന്നു

കൽപ്പറ്റ: ബസുടമകളും പോലീസും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പെർമിറ്റ് മാന ദണ്ഡങ്ങൾക്ക് വിരുദ്ധമായി സർവീസ് നടത്തിയ ബസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രണ്ടു ദിവസമായി ഈ റൂട്ടിൽ സമരം നടത്തിയത്. യാത്രക്കാരെ വലയ്ക്കുന്ന മിന്നൽ പണിമുടക്ക് അവസാനിപ്പിക്കാൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *