ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്ഥലംമാറ്റം

ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്ഥലംമാറ്റം. ഡി ആർ മേഘശ്രീയാണ് പുതിയ വയനാട് കളക്ടർ. ഡോ.രേണു രാജ് രണ്ടുവർഷമായി വയനാട്ടിൽ സേവനമനുഷ്‌ഠിച്ചു വരികയാണ്. പട്ടികവർഗ്ഗ വികസന വകുപ്പിലേക്കാണ് സ്ഥലംമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *