മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ഓഫീസർമാർക്ക് ഉപയോഗിക്കാൻ റൈൻകോട്ടുകളും കുടകളും നൽകി .സൂപ്രണ്ട് Dr രാജേഷ് VP ക്ക് വിഷൻ പോയിന്റ് ഒപ്ടിക്കൽ MD റിയാസ്ശക്തി കൈമാറി.RMO Dr അർജുൻ ജോസ്, സ്റ്റാഫ് കൗൻസിൽ സെക്രട്ടറി അൻവർ, സെക്യൂരിറ്റി ചീഫ് ഷിബു PV,ജെറീഷ് MM, അരുൺകുമാർ എന്നിവർ പങ്കെടുത്തു