എടവക കാരക്കുനി സ്വദേശി ബാരിക്കൽ ഹാരിസ് (53) മരണപ്പെട്ടു. പിതാവ് കുഞ്ഞബ്ദുള്ള ഹാജി, മാതാവ് അലീമ , ഭാര്യ താഹിറ, മക്കൾ തൻസീദ്, ഹംന, ഹാസിക്ക് ,സഹോദരങ്ങൾ ആമിന (മുൻ പഞ്ചായത്ത് അംഗം) ഇബ്രായി, ഇക്ബാൽ, ജാഫർ, ഹസ്സയിൻ ( കേരളാ പോലീസ്) ഹുസ്സൈൻ, ഉമൈബ, ഹാജറ . മയ്യിത്ത് നമസ്കാരം രാവിലെ 11 മണി കാരക്കുനി സലഫീ മസ്ജിദ്