കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു

പിണങ്ങോട്: കനത്ത മഴയിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു. വെങ്ങപള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിണങ്ങോട് പീസ് വില്ലേജ് റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *