എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് എംഎൽഎയുടെ സഹായം

കൽപ്പറ്റ: അടഞ്ഞുകിടക്കുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ടി. സിദ്ദിഖ് എംഎൽഎയുടെ സഹായം. എസ്റ്റേറ്റിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിത രണം ചെയ്തു. ആയുഷ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെയും പ്രവാസി കോൺഗ്രസ് ബംഗലൂരുവിന്റെ യും സഹായത്തോടെ എംഎൽഎ കെയറിന്റെ ഭാഗമായാണ് സഹായം നൽകിയത്. സ്കൂൾബാഗ് ഉൾപ്പെ ടെയുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *