പി കുഞ്ഞിക്കണ്ണൻ അനുസ്‌മരണദിനം

വൈത്തിരി: ജൂലായ് 14 പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ ദിനത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം. സംസ്ഥാനക്കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ പതാകയുയർത്തി. ഏരിയാ സെക്രട്ടറി സി. യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കെ. റഫീഖ്, ഫ്രാൻസിസ്, എം. സെയ്ത്, സി.എച്ച്. മമ്മി, എം.വി. വിജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *