മരം കടപുഴകി വീണ് ഭാഗികമായി ഗതാഗത തടസം

സുൽത്താൻ ബത്തേരി ടൗണിൽ മാനിക്കുനിയിലാണ് ദേശീയപാതയോരത്തെ മരം കടപുഴകി വീണ് ഭാഗികമായി ഗതാഗത തടസം ഉണ്ടായത്. മരം വീണ് പാതയോരത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന് കേടുപാടുകൾ സംഭവിച്ചു ആളപായമില്ല. ബത്തേരി ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *