കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു

കല്ലൂർ: കല്ലുമുക്ക് മാറോടു കോളനിയിലെ രാജു (48] വിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാത്രി 8.45ലോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാളെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *