കല്ലൂരിൽ ദേശീയപാത ഉപരോധിക്കുന്നു

വന്യമൃഗ ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് സർവ്വകക്ഷിയുടെ നേതൃത്വത്തിലാണ് നൂൽപ്പൂഴ കല്ലൂരിൽ ദേശീയപാത ഉപരോധം. റോഡിനു കുറുകെ ടാർപായ വലിച്ചുകെട്ടി മഴയെ പ്രതിരോധിച്ചാണ് സമരം. ഇന്നലെ രാത്രി മാറോട് രാജുവിന് കാട്ടാനയുടെ ആ ക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മതിയായ ചികിത്സ നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *