ജില്ല മൃഗസംരക്ഷണ ഓഫീസിൽ ഉപരോധം

വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സീനിയർ വെറ്ററിനറി സർജനെ ഉപരോധിച്ചു. ഡോക്ടർമാർ ചികിത്സക്കായി കൃത്യമായി എത്തുന്നില്ലെന്ന് പരാതി. ക്ഷീരകർഷകരുടെ നേതൃത്വത്തിലായിരു ന്നു ഉപരോധം. കർഷകരിൽ നിന്ന് ഡോക്ടർമാർ പണം ഈടാക്കുന്നുവെന്നും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *