ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക. അഞ്ചുവർഷം മുമ്പ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജുവിൻ്റെ ചികിത്സയും മറ്റു കാര്യങ്ങളും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം.