കാലവർഷക്കെടുതി സേവന സജ്ജരായി ജില്ലയിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ

കാലവർഷം ശക്തമായതോടെ ജില്ലയിൽ പലയിടങ്ങളിലും സംഭവിക്കുന്ന ദുരിതങ്ങളിൽ ആശ്വാ സമാവുകയാണ് എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. ശക്തമായ മഴയിലും, കാറ്റിലുമുണ്ടാകുന്ന വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, വീടിനു മുകളിലും വഴികളിലും മരങ്ങൾ വീഴുന്നതും പതിവായ സാഹ ചര്യത്തിലാണ് സദാസമയത്തും സജ്ജരായി സാന്ത്വനം എമർജൻസി ടീമിനെ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിൽ അഞ്ച് സോണുകളിലായി 28 സർക്കിളുകളായി തിരിഞ്ഞാണ് വളണ്ടിയർമാർ സേവനങ്ങൾ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *