കിണർ ഇടിഞ്ഞുതാഴ്ന്നു

തോണിച്ചാൽ: എടവക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന തോണിച്ചാൽ അംഗനവാടി കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലത്തെ കനത്ത മഴയിൽ ഏകദേശം ഒരു മീറ്ററാണ് കിണർ താഴ്ന്നു പോയത്. 35 വർഷം പഴക്കമുള്ളതും 60 അടി താഴ്ചയുള്ളതുമായ കിണറാണ് താണു പോയത്.

Leave a Reply

Your email address will not be published. Required fields are marked *