കാൽവഴുതി പുഴയിൽ വീണ ആളെ രക്ഷപ്പെടുത്തി

വാളാട് അമ്പലക്കടവ് പാലത്തിനു സമീപം രാവിലെ കാൽ കഴുകാൻ ഇറങ്ങിയ സന്തോഷാണ് പുഴയിൽ അകപ്പെട്ടത്. സമീപത്തെ കോളനിക്കാർ ഒച്ചവെച്ചതിനെ തുടർന്ന് എത്തിയ ഇലവിങ്കൽ ഏലിയാസും, വാളാട് പ്രവർത്തിക്കുന്ന രണ്ട് റെസ്ക്യൂ ടീമംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിൽ അകപ്പെട്ട സന്തോഷ് മരച്ചില്ലയിൽ പിടിച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *