ദുരിതാശ്വാസ ക്യാമ്പ് മന്ത്രി സന്ദർശിച്ചു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. കണിയാമ്പറ്റ ഗവ. യുപി സ്കൂ‌ളിലെ ദുരിതാശ്വാസ ക്യാ മ്പിലെത്തിയ മന്ത്രി മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ക്യാമ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *