നേവി, എൻ ഡി ആർ എഫ് സംഘങ്ങൾ എത്തുന്നു. അടിയന്തിര സാഹചര്യം നേരിടാൻ ജില്ല സജ്ജം. നദികളിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കർണ്ണാ ടകയുമായി ചർച്ച ചെയ്‌ത് കൂടുതൽ ജലം തുറന്നു വിടാൻ തീരുമാനം. കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാൻ തീരുമാനം.എൻഡിആർഎഫ് ടീം സജ്ജമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.