മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഡ് 14 ഇൽ ജിഎൽപിഎസ് മാണ്ടാട് – ചഴിവയൽ റോഡ് മാണ്ടാട് പുഴയിലേയ്ക്ക് 20 മീറ്ററോളം നീളത്തിലുള്ള ഭാഗം ഇടിഞ്ഞു താഴുന്നു. വാഹനഗതാഗതം തടസ്സം വരാൻ സാധ്യതയുണ്ട്.