ബീനാച്ചിയിൽ കാറുകൾ കൂട്ടിയിട്ടിച്ച് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ബത്തേരി : പനമരം – ബത്തേരി റോഡിൽ ബീനാച്ചിയിൽ കാറുകൾ കൂട്ടിയിട്ടിച്ചു. ഒരു കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 10.15 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *