മുത്തങ്ങയിൽ ലോറിക്ക് തീ പിടിച്ചു

കർണാടകയിൽ നിന്നും വയനാട്ടിലേക്ക് സിമൻറ് കയറ്റി വന്ന ലോറിക്കാണ് തീ പിടിച്ചത്. ഉടനെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. ആർക്കും പരിക്കില്ല. ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തു വെച്ചാണ് തീ പിടുത്തമുണ്ടായത്. ഇന്ന് രാത്രി 10 മണിയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *