വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

കൊളഗപ്പാറ കവലക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. കാർ യാത്രികനും പരിക്കറ്റു. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രികർ കർണ്ണാടക സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം.

Leave a Reply

Your email address will not be published. Required fields are marked *