മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ദേശീയപാത 766 ൽ തകരപ്പാടിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മരം മുറിച്ചു നീക്കി ഗതാഗത തടസം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *