ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, ജി.എച്ച്.എസ് എസ് പനമരം, സെന്റ് തോമസ് എൽ.പി സ്കൂൾ നടവയൽ സ്കൂളുകൾക്ക് നാളെ (ജൂലൈ 23) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്ത്, പ്ലസ് വൺ പ്ലസ് ടു വിഭാഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *