പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തലപ്പുഴ: കണ്ണൂർ ചട്ടുകപ്പാറ മയ്യിൽ മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി(48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്‌തത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *