പോക്സോ കേസിൽ അറസ്റ്റിൽ

കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റകുന്ന്, നടുവിൽ ഉന്നതി, സുബീഷ്(22)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ജൂലൈയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *