കാലവര്‍ഷം;ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകളൾ

ജില്ലയിലെ 4 ദുരിതാശ്വാസ ക്യാമ്പുകള്‍

താമസക്കാര്‍ 218, കുടുംബങ്ങള്‍ 69 കുട്ടികള്‍ 49, സ്ത്രീകള്‍ 84, പുരുഷന്‍മാര്‍ 85

മാനന്തവാടി താലൂക്ക്

ക്യാമ്പുകള്‍ 2പാവന താഴെയങ്ങാടി

ജി.എച്ച്.എസ്.എസ് പനമരം കുടുംബങ്ങള്‍ 50, താമസക്കാര്‍ 144, കുട്ടികള്‍ 33, സ്ത്രീകള്‍ 54, പുരുഷന്‍മാര്‍ 57

സുല്‍ത്താന്‍ ബത്തേരി താലൂക്ക്

ക്യാമ്പുകള്‍ 1

നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍

കുടുംബങ്ങള്‍ 5, താമസക്കാര്‍ 33, കുട്ടികള്‍ 10, സ്ത്രീകള്‍ 13, പുരുഷന്‍മാര്‍ 10

വൈത്തിരി താലൂക്ക്

ക്യാമ്പുകള്‍ 1

പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്‌കൂള്‍

കുടുംബങ്ങള്‍ 14, താമസക്കാർ 41, കുട്ടികള്‍ 06, സ്ത്രീകള്‍ 17, പുരുഷന്‍മാര്‍ 18

Leave a Reply

Your email address will not be published. Required fields are marked *