കേന്ദ്ര ബജറ്റിൽ 1.52 ലക്ഷം കോടി രൂപ കാർഷിക മേഖലക്ക്. കാർഷിക രംഗത്ത് ഗവേഷണത്തിന് പ്രത്യേക പദ്ധതി. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ പുത്തൻവിളകൾ. കർഷക സംഘടനകളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും.