Blog
ഇനി പറന്നും പിടികൂടും! ഡ്രോണ്‍ എ ഐ ക്യാമറയ്ക്ക് ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: എ ഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താൻ ഡ്രോണ്‍ എ ഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു…
ഉൽക്കമഴ കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു; ആകാശത്തെ അത്ഭുതം പലർക്കും ദൃശ്യമായില്ല
കോഴിക്കോട്: പ്രപഞ്ചസൗന്ദര്യത്തിന്‍റെ അപൂർവതക്ക് സാക്ഷ്യംവഹിക്കാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര കുതുകികൾ മാത്രമായിരുന്നില്ല. ആകാശം നിറയെ ഉൽക്കകൾ പറക്കുന്ന കൗതുക…
ബി.ജെ.പി. തകർത്ത മണിപ്പൂരിനെ കോൺഗ്രസ് വീണ്ടെടുക്കുമെന്ന് രാഹുൽ ഗാന്ധി എംപി
കൽപ്പറ്റ: അമ്പത് തവണ അയോഗ്യനാക്കിയാലും അതിൻ്റെ ഇരട്ടി ശക്തിയിൽ വയനാടുമായുള്ള ബന്ധം സുദൃഡമാകുമെന്ന് രാഹുൽ ഗാന്ധി.അയോഗ്യനാക്കപ്പെട്ടപ്പോൾ വയനാടൻ ജനത നൽകിയ സ്നേഹത്തിനും…
സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും; സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക ജനാധിപത്യവും ഫെഡറൽ തത്വങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.…
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നടക്കും.പരീക്ഷ വിജ്ഞാപനം…
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തിരുവനന്തപുരം…
നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ:69ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ…
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വന്‍ വരവേല്‍പ്പ് നല്‍കാന്‍ വയനാട്
കൽപ്പറ്റ: രാഹുല്‍ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. അപകീര്‍ത്തി പരാമര്‍ശക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി…
വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ
യോഗ കോച്ചിങ്ങ് ക്യാമ്പ് സംസ്ഥാന യോഗാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വയനാട് യോഗ അസോസിയേഷന്‍ കോച്ചിങ്ങ് ക്യാമ്പ് നടത്തുന്നു. ആര്‍ട്ടിസ്റ്റിക് യോഗാ വിഭാഗത്തിന്…