Blog
വൈദ്യുതി ഉപഭോക്തൃ സംഗമം ആഗസ്റ്റ് 17 ന് മാനന്തവാടിയില്‍
കൽപ്പറ്റ: വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…
ജനകീയ യോഗം ചേര്‍ന്നു
അമ്പലവയല്‍: അമ്പലവയല്‍ ഗവ. ആശുപത്രിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ യോഗം ചേര്‍ന്നു. യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്…
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി, കോട്ടത്തറ എന്നീ തദ്ദേശ സ്വയം ഭരണ…
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കൈനാട്ടി – മാനന്തവാടി സംസ്ഥാന പാതയില്‍ റോഡ് സൈഡില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുട്ടില്‍…
ഹരിതകര്‍മസേന യൂസര്‍ ഫീസ്: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കും
കൽപ്പറ്റ: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍…
നേത്രദാന പക്ഷാചരണം; പോസ്റ്റര്‍ രചനാ മത്സരം നടത്തി
കമ്പളക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാന…
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, കുറ്റിയാം വയല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ…
ബാണാസുര സാഗറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു
കൽപ്പറ്റ: ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റിസര്‍വോയറുകളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബാണാസുര റിസര്‍വോയറില്‍ നടന്ന…
‘മാനിഷാദ’ മനുഷ്യ ചങ്ങലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി: ഭാരതത്തിന്റെ വൈവിദ്ധ്യവും ബഹുസ്വരതയും ചോദ്യം ചെയ്യുന്ന രീതിയില്‍ മണിപ്പൂര്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പീഢനങ്ങള്‍ക്കറുതി വരുത്തുന്നതിനും സമാധാന പുനസ്ഥാപനത്തിന് വേണ്ടിയും…
അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും
കൽപ്പറ്റ: അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ…