Blog
വനമഹോത്സവം; മഞ്ഞക്കൊന്ന നിര്‍മാര്‍ജ്ജനം ചെയ്തു
തിരുനെല്ലി: വനമഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി ഫോറെസ്റ്റ് സ്റ്റേഷനിൽ അപ്പപ്പാറ ഭാഗത്തു മഞ്ഞക്കൊന്ന നിർമാർജ്ജനം ആരംഭിച്ചു. ഗോത്ര ഭൂമി എന്ന വന സംരക്ഷണ…
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു; കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ
പനമരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ…
ഞാറ്റുവേല ചന്തയും കര്‍ഷകസഭയും നടത്തി
കൽപ്പറ്റ: ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലെ ക്യഷിഭവനുകളില്‍ കാര്‍ഷിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി.…
മണിപ്പൂരിലെ വംശീയ അധിഷേപത്തെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കാന്‍ എല്ലാവരും ഒന്നിക്കണം: ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനി
കല്‍പ്പറ്റ: ലോകത്തെ അനുഗ്രഹിക്കപ്പെട്ട, സൗന്ദര്യമുള്ള രാജ്യമായ ഇന്ത്യയെ അന്ധകാരത്തിന്റെ ശക്തികള്‍ നിയമം കൈയ്യിലെടുത്ത് തകര്‍ക്കുന്ന ദുരന്ത സാഹചര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സുല്‍ത്താന്‍ബത്തേരി…
സ്പ്ലാഷ് 23: മഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വൻ പങ്കാളിത്തം
ബത്തേരി: സ്പ്ലാഷ് 23 മഴമഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ബത്തേരി സപ്ത റിസോർട്ട് വയലിൽ നടന്ന ബത്തേരി താലൂക്ക്…
ഈട്ടിമരം കടപുഴകി വീണ് വീട് തകര്‍ന്നു
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ ഈട്ടിമരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. അപ്പപ്പാറ -ചങ്കുമുലയിൽ- മാരിക്കാപ്പ് അനിൽ കുമാറിന്റെ വീടാണ് മരം…
ലോഗോ ലോഞ്ചിങ് നിർവഹിച്ചു
തരുവണ: തരുവണ ഗവ:യു.പി സ്കൂളിൽ നടപ്പിലാക്കുന്ന തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയുടെ ഭാഗമായുള്ള “ഇമ്മിണി ബല്യ വായന”യുടെ ലോഗോ ലോഞ്ചിങ് വയനാട്…
ഡി.വൈ.എഫ്.ഐ രക്‌തദാന ക്യമ്പ് സംഘടിപ്പിച്ചു
പനമരം: ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം യൂത്ത് സെന്ററിൽ വെച്ച് രക്‌തദാന ക്യമ്പ് സംഘടിപ്പിച്ചു. രക്‌തദാന ക്യമ്പ് ഡി.വൈ.എഫ്.ഐ…
മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഉപവാസസമരം നടത്തി
മണിപ്പൂര്‍ കലാപം ആസൂത്രിത ഗൂഡാലോചന; ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും വി ഡി സതീശന്‍ കല്‍പ്പറ്റ: കലാപത്തെ തുടര്‍ന്ന്…
മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
കൽപ്പറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകട സാഹചര്യങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരെയോ,…