വയനാട്ടിൽ മഴ ശക്തം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഒരു വീട് ഭാഗികമായി തകർന്നു

കൽപ്പറ്റ: മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും രണ്ട് കുടുംബങ്ങളെ ഇതുവരെ മാറ്റി പാർപ്പിച്ചു. പൂതാടി പഞ്ചായത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. കേണിച്ചിറ …

കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

കേണിച്ചിറ: കനത്ത മഴ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക്…

വയനാട് ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു

കൽപ്പറ്റ: ചുരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം വിഛേദിച്ചു. ഏഴാം വളവിന് താഴെയാണ് സംഭവം. പോസ്റ്റുകൾ മാറ്റുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകും.…

മഴ ശക്തം: നീരട്ടാടിയിൽ കുടിവെളള കിണർ താണു

പനമരം: പനമരം പഞ്ചായത്തിലെ 12 വാർഡ് നീരാട്ടാടി പ്രദേശത്തെ മoത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താണത്.…

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട; 98.744 ഗ്രാം എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നലെ വൈകിട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ…

വയനാട്ടിൽ 761 പേര്‍ പനിക്ക് ചികിത്സ തേടി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.…

സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും വിതരണം ചെയ്തു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും…

വയനാട് മഡ് ഫെസ്റ്റ്; നാളെ തുടങ്ങും

കൽപ്പറ്റ: മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസംവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍,…

വയനാട്ടിൽ ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

കൽപ്പറ്റ: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര…

നേതാക്കള്‍ക്കെതിരേ കേസ്: ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്

കല്‍പ്പറ്റ: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ…