എന്‍ ഊര് പൈതൃക ഗ്രാമം: തുറന്ന് പ്രവര്‍ത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെയും മറ്റന്നാളും (നവംബര്‍ 13,14) തിയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കേരളോത്സവം

കല്‍പ്പറ്റ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളോത്സവം 2024 സംഘടിപ്പിക്കുന്നു. പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന…

ബൂത്തുകളില്‍ ക്യാമറ നിരീക്ഷണവലയം

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളും ക്യാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള…

വോട്ടുചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍…

ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

കൽപ്പറ്റ: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍…

ഉപതെരഞ്ഞെടുപ്പ് അറിയിപ്പുകൾ

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍ മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍ മാനന്തവാടി: 100100, 102830, 202930 സുല്‍ത്താന്‍…

വിധിയെഴുത്ത് നാളെ വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍

54 മൈക്രോ ഒബ്സര്‍വര്‍മാര്‍· 578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍· 578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍· 1156 പോളിങ്ങ് ഓഫീസര്‍മാര്‍· 1354 പോളിങ്ങ് ബൂത്തുകള്‍.…

ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പ്; 29 പേരില്‍ നിന്നായി 53 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

ബത്തേരി: ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിയ…

കാടും മേടും താണ്ടി.. പെട്ടിയിലായി ഹോം വോട്ടുകൾ

കൽപ്പറ്റ: കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകള്‍ പെട്ടിയിലാക്കി പോളിങ്ങ് ഉദ്യോഗസ്ഥര്‍. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ…