പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം ആരംഭിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ്…

സംസ്ഥാനത്ത് ഇന്നു മുതല്‍ പുതിയ വേഗപ്പൂട്ട്; ഇരുചക്ര വാഹനങ്ങള്‍ 60ന് മുകളില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇരുചക്രവാഹനങ്ങളുടെ വേഗം കുറച്ചു. നഗര റോഡുകളില്‍ 50 കിലോമീറ്ററും…

വളർത്തുപക്ഷി-മൃഗ വിൽപന നിയമം നവംബറിൽ; ചെറുകടകൾക്ക് മരണമണി

പാ​ല​ക്കാ​ട്: അ​രു​മ മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന നി​യ​മം (പെ​റ്റ്ഷോ​പ് റൂ​ൾ ആ​ൻ​ഡ് ഡോ​ഗ് ബ്രൂ​ഡി​ങ് റൂ​ൾ) ന​വം​ബ​റി​ൽ സം​സ്ഥാ​ന​ത്ത്…

കോഴിക്കോട് നാല് വയസുകാരിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: വടകരയില്‍ കുട്ടിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസുകാരിക്കാണ് കടിയേറ്റത്. പൈങ്ങോട്ടായി, കോട്ടപ്പള്ളി പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. വീടിനകത്തു വച്ചാണ്…

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം…

ട്രാഫിക് നിയമലംഘകരെ ‘പറന്ന് പിടിക്കാന്‍’ പൊലീസ് ഡ്രോണ്‍

തിരുവനന്തപുരം: നഗരത്തിലെ ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും പറന്നു പിടിക്കാൻ സിറ്റി പൊലീസ്. പൊലീസിന്റെ ഡ്രോണ്‍ ഫോറൻസിക് യൂനിറ്റിന്റെ ഭാഗമായ ഡ്രോണിന്റെ പ്രവര്‍ത്തനം…

സംസ്‌ഥാനത്ത്‌ ജി.എസ്‌.ടി. തട്ടിപ്പ്‌ വ്യാപകം; കേന്ദ്രം പരിശോധന ഊര്‍ജിതമാക്കി

കൊച്ചി: കേരളത്തില്‍ ചരക്കുസേവനനികുതി (ജി.എസ്‌.ടി) വെട്ടിപ്പ്‌ വ്യാപകമെന്ന പരാതിയെത്തുടര്‍ന്ന്‌ കേന്ദ്ര ജി.എസ്‌.ടി.വിഭാഗം പരിശോധന ശക്‌തമാക്കി.വ്യാജ രജിസ്‌ട്രേഷനിലുള്ള നികുതി വെട്ടിപ്പുകളില്‍ പിടിമുറുക്കാനാണു നീക്കം.…

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം…

പുതിയ സംസ്ഥാന പൊലീസ് മേധാവി വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പൊലീസ്…

‘തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിഭജന തന്ത്രം’:ഏക സിവില്‍കോഡില്‍ ആശങ്കയുമായി തൃശൂര്‍ മെത്രാപ്പൊലീത്ത

തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരു സ്വകാര്യ…