ഗതാഗതം നിരോധിച്ചു

ദേശീയപാത 766 ൽ മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19)…

കാലവര്‍ഷം; ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാമ്പുകള്‍, 29 വീടുകള്‍ തകര്‍ന്നു

ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്ന് താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 300 കുടുംബങ്ങളില്‍ നിന്നായി…

മരം വീണ് വീടു തകർന്നു

പൂതാടിയിൽ മരം വീണ് വീടു തകർന്നു. ഇരുപതാം വാർഡ് കുറ്റിക്കാമയിൽ ജാനകിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ റെഡ് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള…

ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (ജൂലൈ 19) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു

വെള്ളമുണ്ട: ശക്തമായ മഴയിൽ റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. പുതുതായി നിർമ്മിക്കുന്ന വെള്ള മുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കുള്ള റോഡും സംരക്ഷണ…

കനത്ത മഴയിൽ വീട് തകർന്നു

കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ കാവടം അണിയപറമ്പിൽ സുബൈദയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്. വീട്ടുടമസ്ഥ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഏറ്റവും കൂടുതൽ മഴ വയനാട്ടിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട്ടിൽ. തേറ്റമല, മ ക്കിയാട്, തവിഞ്ഞാൽ, ആലാറ്റിൽ എന്നിവിടങ്ങളിൽ പെയ്തത്…

കനത്ത മഴയിൽ കട ഇടിഞ്ഞു

പുത്തുമല കാശ്മീരിലാണ് ചായക്കട ഇടിഞ്ഞത്. കാശ്മീർ സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ തറ ഭാഗം വിണ്ട നിലയിലാണ്. ചുമരും ഇടിഞ്ഞിട്ടുണ്ട്. ജെസി…