കനത്ത മഴയിൽ കട ഇടിഞ്ഞു

പുത്തുമല കാശ്മീരിലാണ് ചായക്കട ഇടിഞ്ഞത്. കാശ്മീർ സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ തറ ഭാഗം വിണ്ട നിലയിലാണ്. ചുമരും ഇടിഞ്ഞിട്ടുണ്ട്. ജെസി ഷാജി എന്നയാളാണ് നിലവിൽ ഇവിടെ ചായക്കച്ചവടം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *