മാനന്തവാടി: വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. കൗൺസിലർമാരായ വിപിൻ വേണുഗോപാൽ, കെ.സി. സുനിൽ കുമാർ, തങ്കമണി ശ്രീധരൻ എന്നിവരും മന്ത്രിയ്ക്കൊ പ്പമുണ്ടായിരുന്നു. മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി സന്ദർശനം നടത്തും.