കഴുത്തിൽ കയർ കുടുങ്ങി മുറിവേറ്റ് അവശനിലയില്‍ കിടന്ന തെരുവ് നായയുടെ ജീവന്‍ രക്ഷിച്ച് അനിമൽ റെസ്ക്യൂ

മാനന്തവാടി: കഴുത്തിൽ കയർ കുടുങ്ങി മുറിവേറ്റ് അവശനിലയില്‍ കിടന്ന തെരുവ് നായയുടെ ജീവന്‍ രക്ഷിച്ച് അനിമൽ റെസ്ക്യൂ സംഘം. മാനന്തവാടിനഗരസഭാ ബസ്…

അന്താരാഷ്ട്രമണ്ണ്ദിനാചരണം;സൗജന്യമണ്ണ്പരിശോധനയും നടത്തി

തൃശ്ശിലേരി :അന്താരാഷ്ട്ര മണ്ണ്ദിനാചരണത്തിന്റെഭാഗമായി തൃശ്ശിലേരി ഗവൺമെന്റ് ഹൈസ്ക്കൂളിൽ വെച്ച് കർഷകർക്കുള്ള സൗജന്യ മണ്ണ് പരിശോധനയും,വിദ്യാർത്ഥികൾക്കുള്ളസയൻസ്ക്ലാസും നടത്തി. ചടങ്ങ്മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ…

20 ലിറ്റർ മദ്യം വില്പനക്കായി സൂക്ഷിച്ചതിന് മദ്യവയസ്ക്കൻ എക്സ്സൈസ് പിടിയിൽ

കൽപ്പറ്റ : 20 ലിറ്റർ മദ്യം വില്പനക്കായി സൂക്ഷിച്ചതിന് മദ്യവയസ്ക്കൻ എക്സ്സൈസ് പിടിയിലായി. ഇന്ന് പകൽ12.45 ന് പടിഞ്ഞാറത്തറ കൂനംകാലായിൽ വീട്ടിൽ,…

എയ്ഡ്‌സ് ദിനാചരണം നടത്തി

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍…

ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി: ആശയശേഖരണം തുടങ്ങി

ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷന്‍ പോര്‍ട്ടലിലൂടെ ആശയ ശേഖരണം നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

കുളമ്പ് രോഗ പ്രതിരോധകുത്തിവെപ്പ് തരിയോട് തുടങ്ങി

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്…

ലോക എയ്ഡ്‌സ് ദിനം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും നടന്നു

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും കല്‍പ്പറ്റയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.…

അനധികൃത വയറിംഗ്: നിയമ നടപടികള്‍ സ്വീകരിക്കും

കൽപ്പറ്റ ജില്ലയില്‍ അനധികൃത വയറിംഗ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നിയമ നടപടികളുണ്ടാകും.…

സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ വിതരണോദ്ഘാടനം നടത്തി

തരുവണ:പുതിയ തലമുറയ്ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി നൽകുക എന്ന ഉദ്ദേശത്തോടെ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ എ.ഡി ഗ്രൂപ്പുമായി…

ജൈവ കാലിത്തീറ്റ നിരോധനം- കര്‍ണാടക മുഖ്യമന്ത്രിയേയും, സ്പീക്കറേയും നേരില്‍ കണ്ടു

കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.…