ശിഹാബ് തങ്ങൾ അനുസ്മരണവും ശാഖാ കമ്മറ്റികൾക്കുള്ള സ്നേഹോപഹാര സമർപ്പണവും നടത്തി

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖാഇദെമില്ലത്ത് സെന്റർ ഫണ്ട്…

മാനിഷാദ മനുഷ്യ ചങ്ങല: തരംഗമായി സമ്പർക്ക ക്യാമ്പയിൻ

മാനന്തവാടി: മാനവീകതയുടെ മഹത്തായ സന്ദേശമുയർത്തി മാനിഷാദ മനുഷ്യ ചങ്ങല 13 ന് നടക്കും. വേറിട്ട പ്രചാരണ പരിപാടികളുമായി ജന മനസിൽ സ്ഥിരപ്രതിഷ്ട…

യുദ്ധവിരുദ്ധ ദിനം ആചരിച്ചു

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ ദിനം…

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; പ്രഭാതഭേരി നടത്തി

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് 63 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ഛ് യൂത്ത് കോൺഗ്രസ്‌ കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൽപറ്റ ടൗണിൽ…

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം; ജില്ലാ പോലീസ് മേധാവി പദം സിംങ് ഐ.പി.എസ് പെരിക്കല്ലൂര്‍ കടവില്‍ പരിശോധന നടത്തി

മുള്ളന്‍കൊല്ലി: കഴിഞ്ഞ ദിവസങ്ങളില്‍ ലഹിരി ഉപയോഗിച്ച് കബനി തീരത്ത് പ്രദേശവാസികള്‍ തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലാ…

കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി

പുല്‍പ്പള്ളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗങ്ങളില്‍ നടത്തി പരിശോധനയില്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് 200…

17 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യി. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.…

മാന്നാർ മത്തായി, ഗർവാസീസ് ആശാൻ, സന്ധ്യാവ്… ജീവിച്ചിരുന്ന കഥാപാത്രങ്ങൾ

മലപ്പുറം: കഥാപാത്രങ്ങളെ തേടിപ്പിടിച്ച് സിനിമയിൽ ഉപയോഗിച്ചിരുന്നവരിൽപ്പെട്ടയാളാണ് താനെന്ന് സംവിധായകൻ സിദ്ദീഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യകാലത്തെ ‘റാംജിറാവ് സ്പീക്കിങ്’ മുതൽ ഈയൊരു…

നാളേക്ക് ഒരു കതിര്‍  പദ്ധതി  ആരംഭിച്ചു

പുല്‍പ്പള്ളി: വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ എന്ന സന്ദേശവുമായി പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം…

ഖാദി സ്‌പെഷ്യല്‍ ഓണം മേള തുടങ്ങി

മാനന്തവാടി: കേരള ഗാന്ധി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌പെഷ്യന്‍ ഓണം മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സുല്‍ത്താന്‍ ബത്തേരി…